അറിയിപ്പുകൾ

*** ഏറ്റുമാനൂർ ഗവ ഐടിഐയിലേക്ക് സ്വാഗതം . ***

*** അഡ്മിഷൻ 2025 അറിയിപ്പുകൾ *** ഒഴിവുള്ള സീറ്റുകളിലേക്ക് കൗൺസിലിംഗിനായി ഓൺലൈൻ അപേക്ഷ നല്കിയിട്ടുള്ള എല്ലാവരെയും ക്ഷണിക്കുന്നു കൗൺസിലിംഗിനായി 2025 ജൂലായ് 30 ബുധനാഴ്ച രാവിലെ 08:30 AM മുതൽ കൗൺസിലിംഗ് നടത്തുന്നതാണ്. ***

Friday, June 6, 2025

ഏറ്റുമാനൂർ ഗവ: ഐടിഐയിലേക്ക് സ്വാഗതം 

അഡ്മിഷൻ  2025 അറിയിപ്പുകൾ 

ടൂൾ & ഡൈ മേക്കർ, , ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, ടർണർ , ഷീറ്റ് മെറ്റൽവർക്കർ , വുഡ് വർക്ക് ടെക്നീഷ്യൻ, അപ്പ്ഹോൾസ്റ്ററർ  എന്നീ ട്രെഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  കൗൺസിലിംഗിനായി  ഓൺലൈൻ അപേക്ഷ നല്കിയിട്ടുള്ള എല്ലാവരെയും ക്ഷണിക്കുന്നു.  

                                                                                                                                                   കൗൺസിലിംഗിനായി 2025 ജൂലായ്  30 ബുധനാഴ്ച  രാവിലെ  08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ  ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്


PLUMBER, SHEET METAL WORKER, WELDER, WIREMAN, WOOD WORK TECHNICIAN, UPHOLSTERER എന്നീ നോൺ മെട്രിക് / എസ്.സി.വി.ടി  ട്രെഡുകളിലേക്ക്  ഉള്ള   കൗൺസിലിംഗിനായി നോൺ മെട്രിക്ഇൻഡെക്സ് മാർക്ക് 182 വരെ ഉള്ളവരെ ക്ഷണിക്കുന്നു.   

                 കൗൺസിലിംഗിനായി 2025 ജൂലായ്  15 ചൊവ്വാഴ്ച  രാവിലെ  08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ  ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്.



NCVT മെട്രിക് ട്രെഡുകളിലേക്ക് കൗൺസിലിംഗിനായി ഇൻഡെക്സ് മാർക്ക് 199 വരെ ഉള്ളവരെ ക്ഷണിക്കുന്നു. കൗൺസിലിംഗിനായി 2025 ജൂലായ് 11 വെള്ളിയാഴ്ച രാവിലെ 08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്

ഐ.ടി.ഐയുടെ ലൊക്കേഷൻ


   

2025 അദ്ധ്യയന വര്‍ഷത്തെ ‍അഡ്മിഷനായി സമർപ്പിച്ച അപേക്ഷകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 























വ്യാവസായിക പരിശീലന വകുപ്പിലെ വിവിധ  സര്‍ക്കാര്‍ ‍ഐടിഐ കളിലേക്ക് 2025
അദ്ധ്യയന വര്‍ഷത്തെ ‍പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷ  https://itiadmissions.kerala.gov.in  എന്ന വെബ്‌ പോര്‍ട്ടല്‍ മുഖേന ഓൺലൈൻ ആയി നേരിട്ടോ  ഏതെങ്കിലും  ഗവ. ഐടിഐ/ അക്ഷയ കേന്ദ്രം മുഖേനയോ നല്‍കാവുന്നതാണ്. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏതെങ്കിലും സര്‍ക്കാര്‍
ഐടിഐ യില്‍ എത്തി (05/06/2025 മുതൽ  24/06/2025 വരെഅപേക്ഷ യുടെ വെരിഫിക്കേഷന്‍   പൂര്‍ത്തീകരിക്കേണ്ടതാണ് .

 ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20/06/2025. വൈകിട്ട് 5 മണി വരെയാണ്

കൂടുതല്‍   വിവരങ്ങള്‍ക്ക് 
94473 78656,
94973 90402,
94968 00788,
98472 71858, 
 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

വ്യാവസായിക പരിശീലന വകുപ്പിലെ വിവിധ  സര്‍ക്കാര്‍ ‍ഐടിഐ കളിലേക്ക് 2025
അദ്ധ്യയന വര്‍ഷത്തെ ‍പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷ  https://itiadmissions.kerala.gov.in  എന്ന വെബ്‌ പോര്‍ട്ടല്‍ മുഖേന ഓൺലൈൻ ആയി നേരിട്ടോ  ഏതെങ്കിലും  ഗവ. ഐടിഐ/ അക്ഷയ കേന്ദ്രം മുഖേനയോ നല്‍കാവുന്നതാണ്. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏതെങ്കിലും സര്‍ക്കാര്‍
ഐടിഐ യില്‍ എത്തി (05/06/2025 മുതൽ  24/06/2025 വരെഅപേക്ഷ യുടെ വെരിഫിക്കേഷന്‍   പൂര്‍ത്തീകരിക്കേണ്ടതാണ് .

 ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20/06/2025. വൈകിട്ട് 5 മണി വരെയാണ്

കൂടുതല്‍   വിവരങ്ങള്‍ക്ക് 
94473 78656,
94973 90402,
94968 00788,
98472 71858, 
 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.









വ്യാവസായിക പരിശീലന വകുപ്പിലെ വിവിധ  സര്‍ക്കാര്‍ ‍ഐടിഐ കളിലേക്ക് 2025
അദ്ധ്യയന വര്‍ഷത്തെ ‍പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷ  https://itiadmissions.kerala.gov.in  എന്ന വെബ്‌ പോര്‍ട്ടല്‍ മുഖേന ഓൺലൈൻ ആയി നേരിട്ടോ  ഏതെങ്കിലും  ഗവ. ഐടിഐ/ അക്ഷയ കേന്ദ്രം മുഖേനയോ നല്‍കാവുന്നതാണ്. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏതെങ്കിലും സര്‍ക്കാര്‍
ഐടിഐ യില്‍ എത്തി (05/06/2025 മുതൽ  24/06/2025 വരെഅപേക്ഷ യുടെ വെരിഫിക്കേഷന്‍   പൂര്‍ത്തീകരിക്കേണ്ടതാണ് .

 ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20/06/2025. വൈകിട്ട് 5 മണി വരെയാണ്

കൂടുതല്‍   വിവരങ്ങള്‍ക്ക് 
94473 78656,
94973 90402,
94968 00788,
98472 71858, 
 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.





തൊഴിൽ മേളയിൽ  പങ്കെടുക്കൂ തൊഴിൽ ഉറപ്പാക്കൂ.


DWMS  CONNECT ആപ്പ് ഉപയോഗിച്ച് തൊഴിൽ മേളയിൽ  രെജിസ്റ്റർ ചെയ്യണം 

         Kottayam Spectrum Job Fair 2025 ന് പങ്കെടുക്കുന്ന ട്രെയിനികൾ DWMS Connect App ഉപയോഗിച്ച് Register /ലോഗിന്‍ ചെയ്ത്  
- Jobs Button(താഴെ ഇടത്ത്) ഉപയോഗിച്ച് Job പേജ് തുറക്കുക 
- View Jobfairs Button - click ചെയ്തു Jobfair page open ചെയ്യുക 
- ചുവടെ തന്നിരിക്കുന്ന Kottayam- Spectrum Jobfair 2025 -  തിരഞ്ഞെടുക്കുക 
- പേജില്‍ ദൃശ്യമാകുന്ന ജോലികള്‍ക്ക് Quick apply ബട്ടണ്‍ ഉപയോഗിച്ച് open ചെയ്യുക 
- പേജിന്റെ ഏറ്റവും താഴെയുള്ള apply ബട്ടണ്‍ ക്ലിക്ക് ചെയ്തു അപേക്ഷ submit ചെയ്യുക.
- സ്ക്രീനില്‍ ദൃശ്യമാകുന്ന അനുയോജ്യമായ എല്ലാ ജോലികള്‍ക്കും  വീണ്ടും apply ചെയ്യുക. (5 ജോലികൾക്ക് വരെ )
     28/05/2025 & 29/05/2025 ന് നടക്കുന്ന Spectrum Job Fair 2025 ന് രാവിലെ Govt ITI  Ettumanoor ല്‍ അപേക്ഷകന്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ബയോഡാറ്റ , passport size ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക. 
* വേരീഫിക്കേഷൻ കൌണ്ടറിലെത്തി  APPLIED JOB എന്ന ഭാഗംDWMS  CONNECT ആപ്പ്ൽ  എടുത്തു  ജോബ് ഫെയർ അറ്റൻഡ് ചെയ്യുന്നത് സെലക്ട് ചെയ്ത് SESSION തിരഞ്ഞെടുക്കുക. അപ്പോള് QR ലഭിക്കും . QR കോഡ്  വേരീഫിക്കേഷൻ ഉദ്യോഗസ്ഥരെ കാണിക്കുക.
* വേരീഫിക്കേഷൻ കൌണ്ടറിൽ നിന്നും  ജോബ് സെലക്ട് ചെയ്ത്  നിർദേശിക്കുന്ന ഇൻ്റർവ്യൂ കൗണ്ടർലേക്ക് പോകേണ്ടതും . ഇൻ്റർവ്യൂ അറ്റെൻഡ് ചെയ്യേണ്ടതമാണ്.
















അഡ്മിഷൻ  2024 അറിയിപ്പുകൾ   


വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ  2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിക്കുന്നു.  താല്പര്യമുള്ളവർ ഐ.ടി.ഐയിൽ  നേരിട്ടെത്തി അപേക്ഷ  സമർപ്പിക്കാവുന്നതാണ്. അപക്ഷാ ഫീസ് 100/- രൂപ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  30/10/2024. 11 മണി വരെ . 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495080024, 9497390402.  

  •  .  


ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2024 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മെറിറ്റ് റാങ്ക് ലിസ്റ്റുകൾ 




ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2024 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.















ട്രെയിനീസ് കൌൺസിൽ ഇലക്ഷൻ 
2023 - 24

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യുക 

















അഡ്മിഷൻ  2023      

 

2023 - വർഷത്തെ അഡ്മിഷനിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആയതിനാൽ മുഴുവൻ  സീറ്റുകളിലും  അഡ്മിഷൻ പൂർത്തീകരിക്കുന്നതിനായി 18/9/2023 ( തിങ്കൾ ) ന് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് (ഓഫ് ലൈൻ). അതിന്റെ പത്ര പരസ്യം നൽകിയിട്ടുണ്ട്.


മുൻപ് നടത്തിയ കൗൺസിലിംഗുകളിൽ  പങ്കെടുക്കുവാൻ സാധിക്കാത്ത കുട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.


അഡ്മിഷന്  ഹാജരാകുന്ന അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് കോപ്പികളും കൊണ്ട് വരണം (SSLC,+2,Aadhar, Bank pass book, Caste certificate(SC/ST&OEC വിഭാഗങ്ങൾ മാത്രം )),  04 (നാല് )പാസ്പോർട്ട് സൈസ്സ്  ഫോട്ടോകൾ , അസ്സൽ TC , അഡ്മിഷൻ ഫീസ് Rs.2520,Uniform fee extra. എന്നിവ സഹിതം രക്ഷകർത്താവിനൊപ്പം രെജിസ്ട്രേഷൻ  സമയത്ത് തന്നെ എത്തിച്ചേരുക .





സമൂഹത്തിൽ വർദ്ധിച്ചുവരുന്ന, വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗവും , വ്യാപനവും  തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നുള്ള സംസ്ഥാന സർക്കാരിൻറെ പൊതു ഭരണ വകുപ്പ് നിർദ്ദേശമനുസരിച്ച് ഏറ്റുമാനൂർ ഐ ടി ഐ യിലെ ട്രെയിനികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും, അവർക്കുള്ള അനുമോദനവും   15/9/2023 നു  നടത്തി.


പ്രിൻസിപ്പാൾ  ശ്രീ.സന്തോഷ് കുമാർ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഗ്രൂപ്പ് ഇൻസ്ട്രക്ടർ  ശ്രീ.ബിജു. പി.എസ്.സ്വാഗതം പറഞ്ഞു.

എക്സൈസ് പ്രിവൻന്റീവ് ഓഫീസർ ശ്രീ.ജോഷി.യു. എം.  ട്രെയിനികൾ വരച്ച പോസ്റ്റർ പ്രദർശനം ഉദ്ഘാടനം  നടത്തിയതിനു ശേഷം എക്സൈസ് വകുപ്പിലെ വിവിധ  ജീവനക്കാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി.


സീനിയർ  സൂപ്രണ്ട് ശ്രീമതി.ജ്യോതിലക്ഷ്മി.ജി, സ്റ്റാഫ്  സെക്രട്ടറി ശ്രീ.വി. എം.ശ്രീകുമാർ , എക്സൈസ് വകുപ്പിലെ വിവിധ ജീവനക്കാർ, N S S കോഡിനേറ്റർ ശ്രീ.മഹേഷ്. എം.റ്റി.എന്നിവർ സംസാരിച്ചു





















മെറിറ്റ് റാങ്ക് ലിസ്റ്റുകൾ 
               




ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2023 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.