അറിയിപ്പുകൾ

*** ഏറ്റുമാനൂർ ഗവ ഐടിഐയിലേക്ക് സ്വാഗതം . ***

*** അഡ്മിഷൻ 2025 അറിയിപ്പുകൾ *** സ്പോട്ട് അഡ്മിഷൻ അറിയിപ്പ് ഏതാനും ട്രെഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു സ്ഥാപനത്തിൽ നേരിട്ടെത്തി 25/08/2025 തിങ്കളാഴ്‌ച രാവിലെ ഒൻപത് (09:00 am) മുതൽ അഡ്മിഷൻ നേടാവുന്നതാണ് . ***

STUDENTS CORNER

 

ഏറ്റുമാനൂർ ഗവ: ഐടിഐയിലേക്ക് സ്വാഗതം


(Click  for Details)
    • സ്പോട്ട് അഡ്മിഷൻ അറിയിപ്പ് 

      ഇൻസ്ട്രമെന്റ് മെക്കാനിക്ക് . ടൂൾ & ഡൈ മേക്കർ, ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, ടർണർ , പ്ലംബർ, വുഡ് വർക്ക് ടെക്നീഷ്യൻ, അപ്പ്ഹോൾസ്റ്ററർ എന്നീ ട്രെഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു സ്ഥാപനത്തിൽ നേരിട്ടെത്തി 25/08/2025 തിങ്കളാഴ്‌ച രാവിലെ ഒൻപത് (09:00 am) മണി മുതൽ 30/08/2025 ശനിയാഴ്‌ച വൈകിട്ട് നാലു (04:00 pm) മണി വരെ അഡ്മിഷൻ നേടാവുന്നതാണ്

      ഐ.ടി.ഐയുടെ ലൊക്കേഷൻ



      അഡ്മിഷൻ  2025 അറിയിപ്പുകൾ   
      • 2025 അദ്ധ്യയന വര്‍ഷത്തെ ‍അഡ്മിഷനായി സമർപ്പിച്ച Offline അപേക്ഷകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. CLICK HERE   

  • അഡ്മിഷൻ  2025 അറിയിപ്പുകൾ   
    • 2025 അദ്ധ്യയന വര്‍ഷത്തെ ‍അഡ്മിഷനായി സമർപ്പിച്ച അപേക്ഷകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. CLICK HERE  

  • തൊഴിൽ മേളയിൽ  പങ്കെടുക്കൂ തൊഴിൽ ഉറപ്പാക്കൂ. 
  • DWMS  CONNECT ആപ്പ് ഉപയോഗിച്ച് തൊഴിൽ മേളയിൽ  രെജിസ്റ്റർ ചെയ്യണം 

             Spectrum Job Fair 2025 ന് പങ്കെടുക്കുന്ന ട്രെയിനികൾ DWMS Connect App ഉപയോഗിച്ച് Register /ലോഗിന്‍ ചെയ്ത്  

    - Jobs Button(താഴെ ഇടത്ത്) ഉപയോഗിച്ച് Job പേജ് തുറക്കുക 

    - View Jobfairs Button - click ചെയ്തു Jobfair page open ചെയ്യുക 

    - ചുവടെ തന്നിരിക്കുന്ന Spectrum Jobfair 2025 - Kottayam തിരഞ്ഞെടുക്കുക 

    - പേജില്‍ ദൃശ്യമാകുന്ന ജോലികള്‍ക്ക് Quick apply ബട്ടണ്‍ ഉപയോഗിച്ച് open ചെയ്യുക 

    - പേജിന്റെ ഏറ്റവും താഴെയുള്ള apply ബട്ടണ്‍ ക്ലിക്ക് ചെയ്തു അപേക്ഷ submit ചെയ്യുക.

    - സ്ക്രീനില്‍ ദൃശ്യമാകുന്ന അനുയോജ്യമായ എല്ലാ ജോലികള്‍ക്കും  വീണ്ടും apply ചെയ്യുക.

       Interview ന് എത്തിച്ചേരുന്ന അവസരം വരെയും ജോലികള്‍ക്ക് അപേക്ഷിക്കേണ്ടതാണ്.

         28/05/2025 ന് നടക്കുന്ന Spectrum Job Fair 2025 ന് രാവിലെ Govt ITI  Ettumanoor ല്‍ അപേക്ഷകന്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ബയോഡാറ്റ , passport size ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക

  • 2024-25 അദ്ധ്യയന വർഷത്തെ ട്രെയിനീസ് കൗൺസിൽ തെരെഞ്ഞെടുപ്പ്  വിജ്ഞാപനം  ഇവിടെ ക്ലിക്ക് ചെയ്യുക 
  • ട്രെയിനീസ് കൌൺസിൽ ഇലക്ഷൻ  2024 - 25 വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു  ഇവിടെ ക്ലിക്ക് ചെയ്യുക 


  • തൊഴിൽ മേളയിൽ  പങ്കെടുക്കൂ തൊഴിൽ ഉറപ്പാക്കൂ. 

DWMS  CONNECT ആപ്പ് ഉപയോഗിച്ച് തൊഴിൽ മേളയിൽ  രെജിസ്റ്റർ ചെയ്യണം 

         Spectrum Job Fair 2024 ന് പങ്കെടുക്കുന്ന ട്രെയിനികൾ DWMS Connect App ഉപയോഗിച്ച് Register /ലോഗിന്‍ ചെയ്ത്  

- Jobs Button(താഴെ ഇടത്ത്) ഉപയോഗിച്ച് Job പേജ് തുറക്കുക 

- View Jobfairs Button - click ചെയ്തു Jobfair page open ചെയ്യുക 

- Date select ചെയ്യുക (01/11/2024)

- ചുവടെ തന്നിരിക്കുന്ന Spectrum Jobfair 2024 - Kottayam തിരഞ്ഞെടുക്കുക 

- പേജില്‍ ദൃശ്യമാകുന്ന ജോലികള്‍ക്ക് Quick apply ബട്ടണ്‍ ഉപയോഗിച്ച് open ചെയ്യുക 

- പേജിന്റെ ഏറ്റവും താഴെയുള്ള apply ബട്ടണ്‍ ക്ലിക്ക് ചെയ്തു അപേക്ഷ submit ചെയ്യുക.

- സ്ക്രീനില്‍ ദൃശ്യമാകുന്ന അനുയോജ്യമായ എല്ലാ ജോലികള്‍ക്കും  വീണ്ടും apply ചെയ്യുക.

    01/11/2024 ന് Interview ന് എത്തിച്ചേരുന്ന അവസരം വരെയും ജോലികള്‍ക്ക് അപേക്ഷിക്കേണ്ടതാണ്.

     01/11/2024 ന് നടക്കുന്ന Spectrum Job Fair 2024 ന് രാവിലെ Govt ITI  Ettumanoor ല്‍ അപേക്ഷകന്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ബയോഡാറ്റ , passport size ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക