അഡ്മിഷൻ 2025 അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ അറിയിപ്പ്
ഇൻസ്ട്രമെന്റ് മെക്കാനിക്ക് . ടൂൾ & ഡൈ മേക്കർ, ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, ടർണർ , പ്ലംബർ, വുഡ് വർക്ക് ടെക്നീഷ്യൻ, അപ്പ്ഹോൾസ്റ്ററർ എന്നീ ട്രെഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു സ്ഥാപനത്തിൽ നേരിട്ടെത്തി 25/08/2025 തിങ്കളാഴ്‌ച രാവിലെ ഒൻപത് (09:00 am) മണി മുതൽ 30/08/2025 ശനിയാഴ്‌ച വൈകിട്ട് നാലു (04:00 pm) മണി വരെ അഡ്മിഷൻ നേടാവുന്നതാണ്
2025 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനായി സമർപ്പിച്ച Offline അപേക്ഷകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. CLICK HERE
ടൂൾ & ഡൈ മേക്കർ, , ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, ടർണർ , ഷീറ്റ് മെറ്റൽവർക്കർ , വുഡ് വർക്ക് ടെക്നീഷ്യൻ, അപ്പ്ഹോൾസ്റ്ററർ എന്നീ ട്രെഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കൗൺസിലിംഗിനായി ഓൺലൈൻ അപേക്ഷ നല്കിയിട്ടുള്ള എല്ലാവരെയും ക്ഷണിക്കുന്നു.
കൗൺസിലിംഗിനായി 2025 ജൂലായ് 30 ബുധനാഴ്ച രാവിലെ 08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്
PLUMBER, SHEET METAL WORKER, WELDER, WIREMAN, WOOD WORK TECHNICIAN, UPHOLSTERER എന്നീ നോൺ മെട്രിക് / എസ്.സി.വി.ടി ട്രെഡുകളിലേക്ക് ഉള്ള കൗൺസിലിംഗിനായി നോൺ മെട്രിക്ഇൻഡെക്സ് മാർക്ക് 182 വരെ ഉള്ളവരെ ക്ഷണിക്കുന്നു.
കൗൺസിലിംഗിനായി 2025 ജൂലായ് 15 ചൊവ്വാഴ്ച രാവിലെ 08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
NCVT മെട്രിക് ട്രെഡുകളിലേക്ക് കൗൺസിലിംഗിനായി ഇൻഡെക്സ് മാർക്ക് 199 വരെ ഉള്ളവരെ ക്ഷണിക്കുന്നു. കൗൺസിലിംഗിനായി 2025 ജൂലായ് 11 വെള്ളിയാഴ്ച രാവിലെ 08:30 AM മുതൽ 10:00 AM ന് മുൻപായി ഈ സ്ഥാപനത്തിൽ അപേക്ഷകനോ / രക്ഷകർത്താവോ / ചുമതലപ്പെടുത്തിയ ആരെങ്കിലുമോ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്
2025 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷനായി സമർപ്പിച്ച അപേക്ഷകളുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
NCVT MATRIC TRADE RANK LIST - CLICK HERE
NCVT NON - MATRIC TRADE RANK LIST - CLICK HERE
SCVT NON - MATRIC TRADE RANK LIST - CLICK HERE
കൂടുതല്‍ വിവരങ്ങള്‍ക്ക്
94473 78656,
94973 90402,
94968 00788,
98472 71858,
എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.